ALAPRA PADAYANI 2021



അലപ്ര തച്ചരിക്കൽ പടയണി 2021 (MARCH 14 - 20)

ഒരു പടയണിക്കാലം കൂടി ആലപ്രയിലേക്ക് തപ്പു കൊട്ടിയടുക്കുകയാണ്. 
ഒരു തട്ടകത്തിന്റെ ഒരു വർഷത്തെ കാത്തിരിപ്പിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ്മയുടെയും സായുജ്യമായി, നാട്ടു സംസ്കാരത്തിൻറ ചൊൽക്കാഴ്ച്ചകളുമായി, കടുത്ത ചായക്കൂട്ടുകളുടെ 
വർണ്ണ വസന്തമൊരുക്കി പടയണിക്കാലം പടിക്കലെത്തി നിൽക്കുമ്പോൾ 
ഒന്നിച്ച് ഒരു അരങ്ങായി മാറുകയാണ് ആലപ്രക്കര.
കോട്ടയം ജില്ലയിലെ ഏക പടയണി ഗ്രാമം കുടിയായ ആലപ്രയിലെ ഈ വർഷത്തെ പടയണി മാർച്ച് 14 മുതൽ 20 വരെ നടക്കുന്നതാണ്....


One more battalion is tapping into alapra. In harmony with the year-long wait, dedication and fellowship of a plateau, Alaprakkara is transformed into a stage where the colorful spring of hard tea sets, with its stereotypes of folk culture, comes to the fore during the war......

Facebook : https://www.facebook.com/100011916168049/posts/979118902495306/?d=n

#alapra_padayani

Location