ALAPRA PADAYANI 2022

അങ്ങനെ ഒരു ഉത്സവകാലം കൂടി കടന്നുവരുകയാണ്. ജീവതാളത്താൽ കാവും കാവിലമ്മയും പടയണിക്കളമാകുന്ന തിരുമുറ്റവും ചൂട്ടു വെളിച്ചം പകരുന്ന ഊർജ്ജത്താൻ ഉണരുകയാണ്. കാത്തിരിപ്പുകൾ അവസാനിക്കുകയും വീണ്ടും തുടരുകയും ചെയ്യുന്നു....



2023 ലെ ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാരം അനൂപ് കെ ബാലൻ ഏറ്റുവാങ്ങി

2023 ലെ ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാരം സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യരിൽ നിന്നും അനൂപ് കെ ബാലൻ ഏറ്റുവാങ്ങുന്നു... ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സമീപം

Location