അടവി 2021

 

അടവി ദിനത്തിൽ കളത്തിൽ തുള്ളിയ ഭൈരവിക്കോലം

ചിത്രം അഭിരാം




പകൽ പടയണിയും തപ്പുമേളവും







2023 ലെ ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാരം അനൂപ് കെ ബാലൻ ഏറ്റുവാങ്ങി

2023 ലെ ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാരം സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യരിൽ നിന്നും അനൂപ് കെ ബാലൻ ഏറ്റുവാങ്ങുന്നു... ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സമീപം

Location